"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:10, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ മാർച്ച് പാസ്ററിൽ Little Kites യൂണിറ്റും ശ്രദ്ദേയമായ പങ്കാളിത്തം നിർവഹിച്ചു. | ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ മാർച്ച് പാസ്ററിൽ Little Kites യൂണിറ്റും ശ്രദ്ദേയമായ പങ്കാളിത്തം നിർവഹിച്ചു. | ||
=== ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനവുമായി സയൻസ് ക്ലബ്ബും എനർജിക്ലബ്ബും === | |||
[[പ്രമാണം:19009-for differently abled students.jpg|ലഘുചിത്രം|466x466ബിന്ദു|ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഉപകരണ വിതരണം]] | |||
ഓറിയന്റൽ ഹയർസെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെയും BRC യുടെയും നേതൃത്വത്തിൽ തൊഴിൽ പരിശീലനം ഡിസംബർ 23, 2023 (വെള്ളി) ആരംഭിച്ചു | |||
[[പ്രമാണം:19009-led buld reparing training.jpg|ലഘുചിത്രം|336x336ബിന്ദു|കേടായ LED ലൈറ്റുകൾ നന്നാക്കുന്നതിനുള്ള പരിശീലനം]] | |||
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ എം.കെ ബാവസാഹിബ് നിർവ്വഹിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഉപകരണ വിതരണം തിരൂരങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.പി.ബാവ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. | |||
പ്ലസ് ടു പഠനം കഴിയുന്നതോടെ തൊഴിൽ പരിശീലനത്തിലൂടെ സ്വന്തമായ ഒരു വരുമാനമാർഗം കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പ്രൊജെക്ട് ലക്ഷ്യമിടുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഹെഡ് മാസ്റ്റർ ടി. അബ്ദുൽറഷീദ് മാസ്റ്റർ വ്യക്തമാക്കി. |