"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
== പരിസ്ഥിതി ദിനാഘോഷം ==
== പരിസ്ഥിതി ദിനാഘോഷം ==
ഗവ .കെ .എം .യു .പി  സ്കൂളിൽ ജൂൺ 5  ന് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . വൈസ് മെൻ ഈസ്റ്റ് ഏൻഡ് കൊച്ചിയുടെ സഹായത്തോടെ കുട്ടികൾക്ക് പച്ചക്കറി തൈകൾ നൽകി .മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക കർഷകരും ക്ലാസുകൾ നൽകി .  സ്കൂൾ അങ്കണത്തിൽ കുട്ടികൾ ചെടികൾ നട്ടു ,ഔഷധ തോട്ടം നിർമിച്ചു  .സംഘടനകൾ നൽകിയ തൈകൾ കുട്ടികൾക്ക് പരിപാലിക്കുന്നതിന് വീട്ടിൽ കൊടുത്തയച്ചു.അധ്യാപകരും പി ടി എ അംഗങ്ങളും പരിപാടിയിൽ പങ്കാളികൾ ആയി . കുട്ടികൾക്കായി ക്വിസ് മത്സരം,പോസ്റ്റർ നിർമ്മാണം പരിസ്ഥിതി കവിത അവതരണം എന്നിവ സംഘടിപ്പിച്ചു  

== വായനദിനം  ==
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2502736" എന്ന താളിൽനിന്ന് ശേഖരിച്ചത്