"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2452202 നീക്കം ചെയ്യുന്നു
(Mohammedrafi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2452203 നീക്കം ചെയ്യുന്നു)
റ്റാഗുകൾ: പുതിയ തിരിച്ചുവിടൽ തിരസ്ക്കരിക്കൽ Reverted
(Mohammedrafi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2452202 നീക്കം ചെയ്യുന്നു)
റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി തിരസ്ക്കരിക്കൽ Reverted
വരി 1: വരി 1:
#തിരിച്ചുവിടുക [[എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ]]
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PU|A.M.L.P.S. Karippur Chirayil}}
{{Infobox School
|സ്ഥലപ്പേര്=കാരക്കാട്ട്പറമ്പ്
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18317
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64567805
|യുഡൈസ് കോഡ്=32050200609
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=AMLPS KARIPPUR CHIRAYIL
|പോസ്റ്റോഫീസ്=കരിപ്പൂർ
|പിൻ കോഡ്=673638
|സ്കൂൾ ഫോൺ=0494 2490043
|സ്കൂൾ ഇമെയിൽ=amlpskarippur@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://amlpskc.blogspot.com/?m=1
|ഉപജില്ല=കൊണ്ടോട്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കൽപഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=128
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൽമത്ത്. എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി.പി.റാഫി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ
|സ്കൂൾ ചിത്രം=18317-3.jpg
|size=350px
|caption=
|ലോഗോ=18317-2.png
|logo_size=50px
}}
 
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം റവന്യൂ ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ല പള്ളിക്കൽ പഞ്ചായത്ത് കാരക്കാട്ടുപറമ്പ് (കരിപ്പൂർ) സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് കരിപ്പൂർ ചിറയിൽ.''<br />''
 
== ചരിത്രം ==
100വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി.എസ് കരിപ്പൂർ ചിറയിൽ.  [[എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]
 
==ഭൗതികസൗകര്യങ്ങൾ==
 
                       
ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ  13 അദ്ധ്യാപകരും പ്രീ പ്രൈമറി  വിഭാഗത്തിൽ 3 അദ്ധ്യാപകരും ഒരു ആയയും ജോലി ചെയ്യുന്നു .കൂടാതെ എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ സ്കൂളിലുണ്ട് ....[[എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/സൗകര്യങ്ങൾ|(കൂടുതൽ വായിക്കുക)]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ==
[[എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]
 
==സ്കൂൾതല പ്രവർത്തനങ്ങൾ==
സ്കൂളിൽ മികച്ച ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താറുണ്ട് [[എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രവർത്തനങ്ങൾ|(കൂടുതൽ വായിക്കുക)]]
 
 
 
==മുൻ പ്രധാന അധ്യാപകർ==
{| class="wikitable mw-collapsible"
|+
!Sl No
!Name Of Teacher
! colspan="2" |Periode
|-
|1
|ചീരങ്ങൻ കോയക്കുട്ടി മുസ്ല്യാർ
|
|
|-
|2
|സി.ഹാരിഫ
|
|
|-
|3
|ചെമ്പാൻ മുഹമ്മദ്
|
|
|-
|4
|ശ്രീമതി.ഖദീജ
|
|
|-
|5
|ശ്രീ. അബ്ദുൽ കരീം.സി
|
|
|-
|6
|ശ്രീ. മുഹമ്മദ് ബാബു
|
|
|-
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!മേഖല
|-
|1
|ജസ്റ്റീസ്. പി. ഉബൈദ്
|(ഹൈക്കോടതി ജഡ്ജി
|-
|2
|മൂഹമ്മദ് റാഫി സി.പി
|പ്രദേശിക കഥാകൃത്ത്
|-
|3
|അബ്ദുസമദ് അമ്പലഞ്ചീരി
|കാളപൂട്ട് മത്സര വിജയി
|-
|4
|കരിപ്പൂർ മൊയ്തീൻ കുട്ടി
|കാഥികൻ
|-
|}
 
== അംഗീകാരങ്ങൾ ==
സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ [[ഇവിടെ ക്ലിക്കുചെയ്യുക...]]
 
==ചിത്രശാല==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ഇവിടെ ക്ലിക്ക് ചെയ്യുക./|ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
=== വിദ്യാലയ മാഗസിനുകൾ. ===
1. മലപ്പുറം ജില്ലയിലെ എൽ പി വിദ്യാലയങ്ങളിലെ ആദ്യത്തെ മാഗസിൻ മണിമുത്ത് എന്ന പേരിൽ  തയ്യാറാക്കിയത് ഈ വിദ്യാലയത്തിലാണ് .
 
2. മണിമുത്ത് എന്ന പേരിൽ തുടർന്ന്
വിവിധ സമയങ്ങളിലായി മാഗസിനുകൾ പുറത്തിറക്കി.
<!--visbot  verified-chils->-->
 
=='''വഴികാട്ടി'''==
*പള്ളിക്കൽ പഞ്ചായത്തിലെ കാരക്കാട്ടുപറമ്പിൽ
** '''റൂട്ട് 1. (2km)''' കൊണ്ടോട്ടി - കാടപ്പടി റോഡിൽ പുളിയംപറമ്പിൽ നിന്നും രണ്ട് കിലോമീറ്റർ
** '''റൂട്ട് 2. (400 m)'''കൊണ്ടോട്ടി - കാടപ്പടി റോഡിൽ ഉങ്ങൂങ്ങലിൽ നിന്ന് 400 മീറ്റർ മാത്രം
** '''റൂട്ട് 3. (8km)'''കൊണ്ടോട്ടിയിൽ നിന്നും 8 കിലോ മീറ്റർ
** '''റൂട്ട് 4. (2km)'''കൊണ്ടോട്ടി - കാടപ്പടി റോഡിൽ കരുവാങ്കല്ലിൽ നിന്നും 2 കിലോ മീറ്റർ
** '''റൂട്ട് 1. (20km)'''പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും കൊണ്ടോട്ടി റോഡിൽ 20 കിലോ മീറ്റർ
*കാരക്കാട്ടുപറമ്പ് സ്കൂൾ എന്നറിയപ്പെടുന്നു.
 
 
{{#multimaps: 11.118424,75.952615| zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2452205" എന്ന താളിൽനിന്ന് ശേഖരിച്ചത്