"ജി. എച്ച്. എസ്. എസ്. ഉദിനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{HSSchoolFrame/Pages}}
==ആനുകാലിക വാർത്തകൾ==
==ആനുകാലിക വാർത്തകൾ==
[[പ്രമാണം:Udr52024.jpg|ലഘുചിത്രം|എ വി സന്തോഷ് മാസ്റ്റർ യോഗാദിനം ഉദ്‌ഘാടനം ചെയ്യുന്നു]]
'''ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു'''  
'''അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.'''  

ഉദിനൂർ: ജൂൺ 21 ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് ഉദിനൂരിലെ വിദ്യാർത്ഥികൾ യോഗാദിനം ആചരിച്ചു. എ യു പി എസ് ഉദിനൂർ സെൻട്രൽ പ്രധാന അധ്യാപകൻ എ വി സന്തോഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗ പരിശീലക ഷൈമ സന്തോഷ് കുട്ടികൾക്ക് യോഗ ക്ലാസ് നൽകി. യോഗത്തിൽ എസ് ആർ ജി കൺവീനർ വനജ ടീച്ചർ സ്വാഗതം പ്രസംഗം നടത്തി. പ്രധാന അധ്യാപിക സുബൈദ കെ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിജയശ്രീ ടീച്ചർ ,സജിത ടീച്ചർ ,ബിന്ദു ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കായികാധ്യാപകൻ മോഹനൻ മാസ്റ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു ജൂൺ 26. ജില്ലാ ലഹരി വിരുദ്ധ കോഡിനേറ്റർ ശ്രീമതി സ്നേഹ ചടങ്ങ് ഉദ്ഘാടനം ചെയ്തു .തുടർന്ന് കുട്ടികൾക്ക് പ്രത്യേക ക്ലാസ് നൽകി. ശ്രീമതി സുബൈദ ടീച്ചർ ചടങ്ങിന് സ്വാഗത ഭാഷണം നടത്തി അഗ്രിമ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൽഹാര സുമേഷ്, അദിത്. തുടങ്ങിയവർ പ്രഭാഷണം നടത്തി തുടർന്ന് എസ് പി സി നൃത്തശില്പം അവതരിപ്പിച്ചു. പ്രണവ് യുപി ചടങ്ങിന് നന്ദി അറിയിച്ചു
 
'''അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.'''[[പ്രമാണം:Udr52024.jpg|ലഘുചിത്രം|എ വി സന്തോഷ് മാസ്റ്റർ യോഗാദിനം ഉദ്‌ഘാടനം ചെയ്യുന്നു]]ഉദിനൂർ: ജൂൺ 21 ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് ഉദിനൂരിലെ വിദ്യാർത്ഥികൾ യോഗാദിനം ആചരിച്ചു. എ യു പി എസ് ഉദിനൂർ സെൻട്രൽ പ്രധാന അധ്യാപകൻ എ വി സന്തോഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗ പരിശീലക ഷൈമ സന്തോഷ് കുട്ടികൾക്ക് യോഗ ക്ലാസ് നൽകി. യോഗത്തിൽ എസ് ആർ ജി കൺവീനർ വനജ ടീച്ചർ സ്വാഗതം പ്രസംഗം നടത്തി. പ്രധാന അധ്യാപിക സുബൈദ കെ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിജയശ്രീ ടീച്ചർ ,സജിത ടീച്ചർ ,ബിന്ദു ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കായികാധ്യാപകൻ മോഹനൻ മാസ്റ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

'''പ്രകൃതി വായനയും മനുഷ്യ വായനയും വേണം -വി.ആർ.സുധീഷ്.'''[[പ്രമാണം:Udr42024.jpg|ലഘുചിത്രം|വി ആർ സന്തോഷ് കുട്ടികളോട് സംസാരിക്കുന്നു ]]ഉദിനൂർ.ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ വായനാദിന പരിപാടി ഉദ്ഘാടനം ചെയ്യുകകയായിരുന്നു കഥാകാരൻ.വായനയാണ് തന്നെ കഥാകാരനാക്കിയതെന്നും പുതുതലമുറ വായന ശീലിക്കണമെന്നും ഓർമ്മിപ്പിച്ചു.ചടങ്ങിൽ സുബൈദ.കെ (HM) സ്വാഗതം പറഞ്ഞു. സുരേശൻ.വി.വി (PTAപ്രസി.) അധ്യക്ഷത വഹിച്ചു, വായനയെ കുറിച്ച് ആദിത്ത്.കെ, പി എൻ പണിക്കർ അനുസ്മരണം അഗ്രിമ.വി എന്നീ കുട്ടികളും നടത്തി.ഒ.പി ബാബു, സത്യൻ മാടക്കാൽ എന്നിവർ സംസാരിച്ചു.കഴിഞ്ഞ വർഷത്തെ മികച്ച വായനക്കാരി വൈഗ.വി.ന് എഴുത്തുകാരൻ പുസ്തകം നൽകി. രുപ മനിയേരി നന്ദി പറഞ്ഞു. ശേഷം വി.ആർ സുധീഷിൻ്റെ വംശാനന്തര തലമുറ എന്ന കഥയുടെ നാടകാവതരണവും നടത്തി

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510314" എന്ന താളിൽനിന്ന് ശേഖരിച്ചത്