"മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ, കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
== ആമുഖം ==
== ആമുഖം ==
1990 ൽ എറണാകുളം ജില്ലയിലെ കലൂരിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇലക്ട്രോണിക്സ് കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ പ്രതിളകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് IHRD ഈ സ്ഥാപനം ആരംഭിച്ചത്.

[[പ്രമാണം:Mthssk.jpg|പകരം=mthss|ശൂന്യം|ലഘുചിത്രം|335x335ബിന്ദു]]
== ചരിത്രം ==
== ചരിത്രം ==
ശാസ്ത്ര സാങ്കേതികരംഗത്ത് മികച്ചപ്രതിഭകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യവുമാണ് ഇ‍ൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്‌ ഡെവലപ്പ്മെന്റ് 1990ൽ കലൂരിൽ മോ‍‍‍ഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചത്. ഇലക്ട്രോണിക്സിനും കംപ്യൂട്ടർ സയൻസിനും പ്രാമുഖ്യം നൽകിയുള്ള പഠനമാണ് ഈ സ്കൂളിൽ തുടങ്ങിയത്. ചുരുങ്ങിയകാലത്തിനുള്ളിൽ തന്നെ എറണാകുളം ജില്ലയിൽ മികവിന്റെ ഒരു കേന്ദ്രമായി മോ‍‍‍ഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ മാറി.

2,240

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2492871" എന്ന താളിൽനിന്ന് ശേഖരിച്ചത്