"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അടൽ ടിങ്കറിങ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 22: വരി 22:
=<font color=blue>കമ്മ്യൂണിറ്റി ദിനം ആചരിച്ചു  2024</font> =

കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ലാബിൽ വെച്ച് കമ്മ്യൂണിറ്റി ദിനം ആചരിച്ചു .ഇന്ത്യയുടെ ഭരണഘടന ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കറിനെ അനുസ്മരിക്കാനും എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം നൽകുന്നതിനും  എടി എൽ ലാബ് ഉള്ള സ്കൂളുകളിൽ നടത്തുന്ന പരിപാടിയാണ് കമ്മ്യൂണിറ്റി ദിനാചരണം. ഏപ്രിൽ മാസത്തിൽ നടത്തുന്ന ഈ പരിപാടി യിൽ സ്കൂളിലെ വിദ്യാർഥികളും സ്കൂളിന് പുറത്തുള്ള വിദ്യാർത്ഥികളും ലാബിൽ ഒത്തു ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നു .എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനുവിന്റെ യും ട്രെയിനേഴ്സ് ആയ അക്ബർ അമർ എന്നിവരുടെയും സഹായത്താൽ ലാബിലെ ടാലൻറ് ക്ലബ്ബ് വിദ്യാർത്ഥികളാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത് രക്ഷിതാക്കളും വിദ്യാർത്ഥികളും അടങ്ങിയ ഗ്രൂപ്പുകൾ തിരിച്ച്  വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു പിടിഎ പ്രസിഡണ്ട് അബ്ദുൽ നാസർ ടി പി പരിപാടി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ ബിനോയ് കുമാർ ,ഹെഡ്മാസ്റ്റർ അസീസ് ,എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, അധ്യാപകരായ മധു ഓ കെ  റിഷ പി, സുബൈദ എസ് വിനീത ഒ കെ, സതീഷ് കെ, ഷംസീറ, ഷിജിന ,റഷീദ് ,മിനി എന്നിവർ പങ്കെടുത്തു ചടങ്ങിൽ വെച്ച് ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിൻറെ മാർച്ച് മാസത്തെ മാസാന്ത്യ വാർത്ത പത്രിക പ്രകാശനം ചെയ്തു.

1,304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482639" എന്ന താളിൽനിന്ന് ശേഖരിച്ചത്