"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സമസ്ത കേരള സുന്നിയുവജനസംഘം സംസ്ഥാന കമ്മറ്റിയാണ് ഭരണം നടത്തുന്നത്. എസ്.വൈ.എസ്. സ്റ്റേറ്റ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരാണ്' ഇതിന്റെ മാനേജർ. നിലവിൽ     വിദ്യാലയങ്ങൾ ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വീഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി പി കാസീം| പ്രവർത്തിക്കുന്നു.
സമസ്ത കേരള സുന്നിയുവജനസംഘം സംസ്ഥാന കമ്മറ്റിയാണ് ഭരണം നടത്തുന്നത്. എസ്.വൈ.എസ്. സ്റ്റേറ്റ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരാണ്' ഇതിന്റെ മാനേജർ.   നിലവിൽ 7ാംളം  വിദ്യാലയങ്ങൾ ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി ചുമതല വഹിക്കുന്നത് എ  ആയിശാബി ടീച്ചറാണ്
നേട്ടങ്ങൾ:-
 
'''നേട്ടങ്ങൾ:-'''


1. 2014-15 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി  
1. 2014-15 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി  
വരി 73: വരി 74:
6. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കാറുണ്ട്.
6. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കാറുണ്ട്.
7. നാലു വർഷങ്ങളിലായി "രാജ്യപുരസ്കാർ" അവാർഡിന് വിദ്യാർത്ഥിനികൾ അർഹരായിട്ടുണ്ട്.
7. നാലു വർഷങ്ങളിലായി "രാജ്യപുരസ്കാർ" അവാർഡിന് വിദ്യാർത്ഥിനികൾ അർഹരായിട്ടുണ്ട്.
8. 2024 സംസ്ഥാന സ്കൂൾ  
8. 2024 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഗണിതശാസ്ത്രമേള '''ആയിഷ റിഫ കെ കെ'''എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി. കുട്ടികൾക്ക് കരാട്ടെപരിശീലനം നല്കി വരുന്നു. നിലവിൽ എട്ട് സ്കൂൾ ബസ്സുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി സർവ്വീസ് നടത്തുന്നു.  
 
ശാസ്ത്രമേളയിൽ ഗണിതശാസ്ത്രമേള '''ആയിഷ റിഫ കെ കെ'''
 
എന്ന വിദ്ധ്യാത്ഥിനി ഒന്നാം സ്ഥാനം നേടി.
 
കുട്ടികൾക്ക് തൈക്കാൻഡോപരിശീലനം നല്കി വരുന്നു.
9. നിലവിൽ എട്ട് സ്കൂൾ ബസ്സുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി സർവ്വീസ് നടത്തുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2492971...2507641" എന്ന താളിൽനിന്ന് ശേഖരിച്ചത്