"അഴീക്കോട് എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 187: വരി 187:

ഉച്ചഭക്ഷണത്തിനു ശേഷം 2 മണിക്ക് ക്ലാസ് ആരംഭിച്ചു .ജിതുലിനെ പോലെ ഉള്ളവർ വരച്ച മികച്ച ചിത്രങ്ങൾ കാണിച്ച് അത് പോലെ ചെയ്യാൻ പറഞ്ഞു .കുട്ടികൾ വളരെ മനോഹരമായി ചിത്രങ്ങൾ പൂർത്തിയാക്കി .4 മണിയോടെ മികച്ച feed back ഓടുകൂടി ക്ലാസ് അവസാനിച്ചു .

* '''മൂന്നാം  ദിനം  [അനിമേഷൻ ]'''
04-04-2024 വ്യാഴാഴ്ച 7 ക്ലാസുകളിലെ കുട്ടികൾക്കുള്ള അനിമേഷൻ ക്ലാസ്സായിരുന്നു. 42 കുട്ടികൾ പങ്കെടുത്തു. അഴിക്കോട് സ്കൂൾ ലിറ്റിൽ കൈറ്റസിൽ  നിന്നും അനിമേഷൻ വിഭാഗത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ തൻഹ ഫാത്തിമയുടെ നേതൃത്ത്വത്തിലുള്ള ലൈറ്റ്‌ൽ ടീച്ചേർസ് ടീമാണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .
ഒരു free open source 2D animation software-tupitube ഉപലോഗിച്ചുള്ള അനിമേഷൻ ക്ലാസ്. ആവശ്യമായ റീസോഴ്സ്  മെറ്റീരിയലുകൾ ഓരോ സിസ്റ്റത്തിലും ലഭ്യമാക്കിയിരുന്നു . പൂന്ദോത്തിലുള്ള പൂമ്പാറ്റകൾക്ക് അനിമേഷൻ നല്കുന്നത് കുട്ടികൾക്ക് കാണിച്ചുകൊടുത്തു .
ഉച്ചയ്ക്ക് പെൺകുട്ടി നടക്കുന്ന bitmap sequence animation കാണിച്ചു കൊടുത്തു, അതിനു ശേഷം കുട്ടികൾക്ക് bird flying എന്ന വിഷയം നൽകുകയും അത് കുട്ടികൾ വളരെ മനോഹരമായി ചെയ്തു .feed back നും group photo യ്ക്കും ശേഷും 4 മണിക്ക് ക്ലാസ് അവാനിച്ചു .
1,044

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509020" എന്ന താളിൽനിന്ന് ശേഖരിച്ചത്