സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 27036-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 27036 |
| യൂണിറ്റ് നമ്പർ | LK/2018/27036 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | കോതമംഗലം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അലീന അബ്രഹാം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഏലിയാസ് കെ ജോസഫ് |
| അവസാനം തിരുത്തിയത് | |
| 16-12-2025 | 7907603754 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-26 ബാച്ച്
| NAME | ADM NO |
| AAVANI KRISHNA | 10794 |
| ABHINAV MADHU | 10803 |
| ACHSA AJEESH | 10836 |
| ADHIRA RAHIM | 10820 |
| ADONE SHIBU | 10807 |
| AFRIN SUBAIR | 10821 |
| ALFRIYA BIJU | 10792 |
| AMIT VIKAS BIJU | 10795 |
| ANANYA SHAJI | 11081 |
| ARYANANDHA K.R | 11100 |
| AVANI RAJU | 10788 |
| AYAN SUBAIR | 10822 |
| BINET THOMAS | 11041 |
| DEVAGITH SIJU | 10786 |
| DEVIKA A.G | 11099 |
| FATHIMA NASRIN | 10939 |
| HELGA MARIYAM JOBY | 10946 |
| IRENE SARA SHIJU | 11197 |
| JEREEK IBY | 10784 |
| JIPSA BENNY | 10783 |
| JOEL GEORGE SANTU | 11110 |
| JOHNS JOY C | 10841 |
| KIRANBASIL G. SALUMON | 10835 |
| MEENAKSHY SAJI | 10800 |
| MUHAMMED AMIR SHA P N | 10826 |
| NAVANEETH P.J | 10782 |
| REJA HANNA | 10824 |
| SAHEER EBRAHIM | 10900 |
| SANA FATHIMA | 10828 |
| SHANA NASRIN A.A | 10819 |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ 2023
അവധിക്കാലക്യാമ്പ്
അവധിക്കാല ക്യാമ്പ് 2025 മെയ് മാസം ഇരുപത്താറാം തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മാണി വരെ നടത്തപ്പെട്ടു.കെ ഡെൻ ലൈവ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ പ്രോമോ വീഡിയോകൾ തയ്യാറാക്കി .കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു.
-
അവധിക്കാലക്യാമ്പ് ഫോട്ടോസ്
-
അവധിക്കാലക്യാമ്പ് ഫോട്ടോസ്
-
അവധിക്കാലക്യാമ്പ് ഫോട്ടോസ്
റീൽ മത്സരം
2025 ഒക്ടോബർ മാസം 14 ന് റീൽ തയ്യാറാക്കി.
https://youtube.com/shorts/rGEsPCcWJpI?si=BRKqW15h5bKcHmeL
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഫെയ്സ് 2
2025 ഒക്ടോബർ മാസം 29 ന് രാവിലെ 10 മണിമുതൽ വൈകുന്നേരം 3 30 വരെ പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എക്സ്റ്റേണൽ ആർ. പി ആയി ശ്രീമതി ജെറിൻ ജേക്കബ് കുട്ടികൾക്ക് ക്ലാസ് എടുത്തു. സ്‌ക്രാച്ച് പ്രോഗ്രാമിംഗ്, ഓപ്പൺ ടൂൺസ് അനിമേഷൻ എന്നിവയും പഠിപ്പിച്ചു. കുട്ടികൾക്ക് വളരെ രസകരമായിരുന്നു.
-
ക്യാമ്പ് ഫോട്ടോസ്
-
ക്യാമ്പ് ഫോട്ടോസ്
-
ക്യാമ്പ് ഫോട്ടോസ്