തലപ്പിള്ളി താലൂക്കിന്റെ ആസ്‌ഥാനമായ വടക്കാഞ്ചേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം.വടക്കാഞ്ചേരി ഗവണ്മെന്റ് ഗേൾസ് ഹൈസ്‌കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1996 -97 അധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കോമ്പൗണ്ടിൽ നിന്നും മാറ്റി പാലസ് റോഡിലുള്ള ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഈ വിദ്യാലയം ആനപ്പറമ്പ് സ്‌കൂൾ എന്ന പേരിലാണ് നാട്ടിൽ

അറിയപ്പെടുന്നത്‌.
"https://schoolwiki.in/index.php?title=ഉപയോക്താവ്:24615&oldid=251020" എന്ന താളിൽനിന്ന് ശേഖരിച്ചത്