NNLPBS
18 ജനുവരി 2017 ചേർന്നു
പ്രിയ സുഹൃത്തുക്കളേ
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്
കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഉപജില്ലയിലെ പ്രൈമറി സ്കൂളാണ്.
കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഉപജില്ലയിലെ ഫറോക്ക് മുന്‍സിപ്പാലിറ്റിയില്‍ സ്ഥിതി ചെയ്യുന്നു.
1932 ന് പ്രൈമറി സ്കൂൾ ആരംഭിച്ചു.
സ്ഥാപനം ആരംഭിച്ച് 91 വർഷം പൂർത്തികരിച്ചു.