ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
12243
ഫെബ്രുവരി 17 സ്കൂൾ ഗൈഡ് യൂണിറ്റ് ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷകീല ബഷീർ നിർവഹിച്ചു .ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് കാസർഗോഡ് ഡി .ഒ .സി ഭാസ്കരൻ മാസ്റ്റർ ഗൈഡ് യൂണിറ്റ് അംഗങ്ങൾക് സ്കാർഫ് വിതരണം ചെയ്തു
17:32
+562