43439
2021 നവംബർ മാസം ഒന്നാം തിയ്യതി സ്കൂൾ തുറന്നപ്പോൾ , വീണ്ടും സ്കൂളിലേക്ക് കുട്ടികൾ എത്തിയപ്പോൾ സ്കൂളിന്റെ തനത് ലക്ഷ്യം മുൻനിർത്തി ഒരു ലോഗോ തയ്യാറാക്കി. ബാമാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് .സർ ഹരികുമാർ ലോഗോ പ്രകാശനം ചെയ്തു. 2021 ഡിസംബർ 6 ശുഭദിനത്തിൽ ഈ കർമ്മം നിർവഹിച്ചു.