"ടി എച് എസ് അങ്ങാടിപ്പുറം/ഗ്രന്ഥശാല" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

8 മാർച്ച് 2022

  • ഇപ്പോൾമുമ്പ് 10:5810:58, 8 മാർച്ച് 2022THS18064987 സംവാദം സംഭാവനകൾ 1,258 ബൈറ്റുകൾ +1,258 5000 ൽ അധികം ഗ്രന്ഥങ്ങളുടെ വിപുല ശേഖരം. റഫറൻസ് & റീഡിംഗ് റൂം സജീകരണം. കുട്ടികൾക്ക് നേരിട്ടും ക്ളാസ് ലൈബ്രറി തയ്യാറാക്കിയും പുസ്തകകൾ വിതരണം ചെയ്യുന്നു. LCD TV സംവിധാനം ഉപയോഗിച്ച് flim Show കളും , Domonstration class കളും നടത്താനുള്ള സൗകര്യമുണ്ട്. പ്രശസ്ത കഥാകാരനും തരകൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായിരുന്ന നന്തനാരുടെ സ്മരണയ്ക്കായുള്ള നന്തനാർ പഠന കേന്ദ്രം പ്രവർത്തിക്കുന്നു. ഇത് ഉദ്ഘാടനം ചെയ്തത് ശ്രീ.എം പി വീരേന്ദ്രേകുമാറാണ്. നന്തനാരുടെ മിക്കവാറും എല്ലാ കൃതികളുടെയും ശേഖരണം ഇവിടെയുണ്ട്. റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം
"https://schoolwiki.in/ടി_എച്_എസ്_അങ്ങാടിപ്പുറം/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്