"ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

13 ഫെബ്രുവരി 2022

  • ഇപ്പോൾമുമ്പ് 11:0711:07, 13 ഫെബ്രുവരി 2022Subhapv സംവാദം സംഭാവനകൾ 1,228 ബൈറ്റുകൾ +1,228 കുട്ടികളുടെ കലാസാഹിത്യ കഴിവുകളെ കണ്ടെത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കാളികളാക്കാൻ പ്രത്യേകമായി ഒരു ടീം വർക്ക് തന്നെ ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറയിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. സബ് ജില്ല, ജില്ല ,സംസ്ഥാന തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പരിശ്രമിക്കുന്നു. ധരാളം മികവുകളും സമ്മാനങ്ങളും ഈ സ്കൂളിന് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.