Stjohnsundancode
സയൻസ് ക്ലബ്ബ് ശാസ്ത്രരംഗം യു പി, എച്ച്.എസ് വിദ്യാർത്ഥികൾക്കായി പ്രൊജക്റ്റ് അവതരണം ,പരീക്ഷണം ,പ്രാദേശിക ചരിത്ര രചന ,ശാസ്ത്രലേഖനം,എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്,ശാസ്ത്ര ഗ്രന്ഥാസ്വാദനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ശാസ്ത്രാധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
(ചെ.)