Padmanaduvath
സ്വാതന്ത്ര്യത്തിന്റെ വാർഷികത്തോടനുബന്ധിച്ചു ജി എച്ച് എച്ച് എസ് പഴയന്നൂരിൽ ആഗസ്റ്റ് 10 മുതൽ 15 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ശേഖരണം , ഗാന്ധിമരം നടൽ, സൈക്കിൾ റാലി ,കാൽനട റാലി എന്നിവ ആഘോഷപൂർവം നടത്തി . 13,14 തീയതികളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങൾ നടന്നു.ഓഗസ്റ്റ് 15 നു പതാക ഉയർത്തൽ , SPC പരേഡ് ,വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു