പാലച്ചിറ എന്ന സ്ഥലത്തെ കൂടുതൽ മനോഹരമാക്കുന്നതിൽ അകത്തുമുറി ദ്വീപിനും ഒരു പങ്കുണ്ട്. ചെറുന്നിയൂർ പാലച്ചിറ എന്ന സ്ഥലത്തിനടുത്താണ് ഈ അകത്തുമുറി സ്ഥിതി ചെയ്യുന്നത്.