എ യു പി എസ് മലയമ്മ/എന്റെ ഗ്രാമം
മലയമ്മ
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം.
ഭൗതികസൗകരൃങ്ങൾ=മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന കോൺക്രീറ്റു കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ആൺകുട്ടികൾക്കും ൺകുട്ടികൾക്കുമായി പ്രത്യേകം പ്രത്യേകം ബാത്റൂമുകൾ ഒരുക്കിയിട്ടുണ്ട് . കായിക പഠനം കാര്യക്ഷമമാക്കാൻ വിശാലമായ മൈതാനവും വിദ്യാലയത്തിനുണ്ട് . എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യവും ഒരുക്കിയിരിക്കുന്നു .
ചിത്രശാല
-
Malayamma school
-