കെ.ജി.വി.യു.പി.എസ്. കുണ്ടറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം റവന്യു ജില്ലയിലെ കൊല്ലം വിദ്യാഭ്യാസജില്ലയിൽ,കുണ്ടറ ഉപജില്ലയിൽ കുണ്ടറ ഇളമ്പള്ളൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ സർക്കാർ വിദ്യാലയമാണ് കെ ജി വി ഗവ യു പി സ്കൂൾ,ചരിത്രപ്രസിദ്ധമായ കുണ്ടറ വിളമ്പരം നടന്നത് ഇവിടെയടുത്താണ്, വേലുത്തമ്പി ദളവാസ്മാരകവും ഇവിടെയടുത്താണ് സ്ഥിതി ചെയ്യുന്നത്
| കെ.ജി.വി.യു.പി.എസ്. കുണ്ടറ | |
|---|---|
| കോഡുകൾ | |
| സ്കൂൾ കോഡ് | 41643 (സമേതം) |
| അവസാനം തിരുത്തിയത് | |
| 01-11-2024 | Shobha009 |



പ്രീ പ്രൈമറി , പ്രൈമറി , അപ്പർ പ്രൈമറി തലങ്ങളിൽ മലയാളം മീഡിയത്തിലും, ഇംഗ്ലീഷ് മീഡിയത്തിലും ഉൾപ്പെടെ മൊത്തം ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ മികച്ച പ്രവർത്തനവും, അക്കാദമിക മികവുമുള്ള ഈ സ്കൂളിന് 2011 ൽ ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട് .
ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു .പി ടി എ യുടെ പ്രവർത്തനവും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ സഹായ സഹകരണങ്ങളും ഈ സ്കൂളിനുണ്ട് .
ഈ സ്കൂളിന്റെ ഇപ്പോഴുത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശ്രീദേവി ടീച്ചറുടെ നേതൃത്വത്തിൽ മൂപ്പതോളം അധ്യാപകർ കർമനിരതരായിട്ടുണ്ട്.
ചരിത്രം
കേരളത്തിലെ പ്രധാന വ്യവസായ കേന്ദ്രമായി അറിയപ്പെട്ടിരുന്ന കുണ്ടറയുടെ കേന്ദ്ര ഭാഗമായ ഇളമ്പള്ളൂരിൽ 1936 ൽ സ്ഥാപിക്കപ്പെട്ട "കെ ജി വിലാസം എൽ പി സ്കൂൾ" ആണ് ഇന്ന് കെ ജി വി ഗവൺമെൻറ് യൂ പി സ്കൂൾ ആയി അറിയപ്പെടുന്നത് . കൊച്ചിടിച്ചാണ്ടി ആശാൻ എന്ന വ്യക്തി ആണ് ഈ സ്കൂൾ സ്ഥാപിച്ചത് എന്ന് രേഖകൾ വ്യക്തമാക്കുന്നു , പിന്നീട് ഈ സ്കൂൾ ഉമ്മൻ വൈദ്യനു കൈമാറുകയും, പിന്നീട് അദ്ദേഹം ഈ സ്കൂൾ സർക്കാരിനു നൽകുകയും തുടർന്ന് "കെ ജി വി ഗവൺമെന്റ് യൂ പി എസ് ആയി അറിയപ്പെടുകയും ചെയ്യുന്നു
ഇന്ന് പ്രീ പ്രൈമറി , പ്രൈമറി , അപ്പർ പ്രൈമറി തലങ്ങളിൽ മലയാളം മീഡിയത്തിലും, ഇംഗ്ലീഷ് മീഡിയത്തിലും ഉൾപ്പെടെ മൊത്തം ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ മികച്ച പ്രവർത്തനവും, അക്കാദമിക മികവുമുള്ള ഈ സ്കൂളിന് 2011 ൽ ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട് .
ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു .പി ടി എ യുടെ പ്രവർത്തനവും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ സഹായ സഹകരണങ്ങളും ഈ സ്കൂളിനുണ്ട് .
മികവുകൾ
അന്തർദേശീയ നിലവാരത്തിലുള്ള എ സി റൂമുകളുള്ള പ്രീ പ്രൈമറി സ്‌കൂൾ
മികച്ച അടുക്കളത്തോട്ടത്തിനുള്ള അവാർഡ്
മികച്ച സ്‌കൂളിനുള്ള ഫാസ് അവാർഡ്
സ്കൂൾ കലോത്സവത്തിന് ഓവറാൾ ചാംപ്യൻഷിപ്
കായിക മേളയ്ക്ക് ഓവറാൾ ചാംപ്യൻഷിപ്
ശാസ്ത്ര മേളയ്ക്ക് കൂടുതൽ പോയിന്റ് നേടി [[പ്രമാണം:Dex.jpeg|ലഘുചിത്രം|
[[പ്രമാണം:41643 KGV.jpg|ലഘുചിത്രം|
]]]]
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സാരഥികൾ
സ്കൂളിലെ അദ്ധ്യാപകർ :
| Sl.No | Name of Employee | Designation |
|---|---|---|
| 1 | SUNIL KUMAR A | P D TEACHER (SELECTION GRADE) |
| 2 | VINU T | UP SCHOOL ASSISTANT (SNR GR) |
| 3 | BEENA S | P D TEACHER (SELECTION GRADE) |
| 4 | VIMALAMA ALIYAS | JUNIOR HINDI TEACHER (SR GR) |
| 5 | MINI T | UP SCHOOL ASSISTANT (HG) |
| 6 | MOLY B | OFFICE ATTENDANT SNR GRADE |
| 7 | SOBHANA D | P D TEACHER (SELECTION GRADE) |
| 8 | SHERLY DAVID | P D TEACHER (SENIOR GRADE) |
| 9 | SABU P K | HEADMASTER LP/UP (HG) |
| 10 | SHAHINA P M | P D TEACHER (SENIOR GRADE) |
| 11 | RENUKA R | P D TEACHER (SENIOR GRADE) |
| 12 | SITHARA R S | UP SCHOOL ASSISTANT (HG) |
| 13 | SHYJA L | P D TEACHER (SELECTION GRADE) |
| 14 | BENANCE S | JUNIOR HINDI TEACHER (SR GR) |
| 15 | MALAJA C L | P D TEACHER (SENIOR GRADE) |
| 16 | SMITHA P | L P SCHOOL ASSISTANT (HG) |
| 17 | JAYASREE P | P D TEACHER (SENIOR GRADE) |
| 18 | SHERLY P | P D TEACHER (SENIOR GRADE) |
| 19 | VIPIN G NAIR | JUNIOR SANSKRIT TEACHER GR II |
| 20 | ANU G ARJUN | UPST |
നേട്ടങ്ങൾ
1,കുണ്ടറ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവ വിദ്യാലയം
2,ബ്രിട്ടീഷ് കൗൺസിലിൻ്റെ അംഗീകാരം ലഭിച്ച ഏക ഗവ യു പി സ്കൂൾ
3,സ്‌കൂൾ കലോത്സവം കായികമേള ശാസ്ത്രമേള ഇവയിൽ ഓവറാൾ ചാമ്പ്യൻഷിപ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിവരം ശേഖരിച്ചു വരുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കുണ്ടറ മുക്കട ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ഇളമ്പള്ളൂർ അമ്പലത്തിനു സമീപം ഹൈസ്‌കൂളിന് അടുത്തായി സ്ഥിതി ചെയ്യുന്നു