കെ.എം.എസ്.വി.എൽ.പി.എസ് കുറ്റിക്കോട്
(K. M. S. V. L. P. S. Kutticode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എം.എസ്.വി.എൽ.പി.എസ് കുറ്റിക്കോട് | |
---|---|
അവസാനം തിരുത്തിയത് | |
18-08-2025 | 9961178026 |
ചരിത്രം
1932 പ്രവർത്തനം ആരംഭിച്ച ഒരു വിദ്യാലയമാണ് കെഎംഎസ് എൽ പി സ്കൂൾ കുറ്റിക്കാട് മാധവിയമ്മ യാണ് ഈ വിദ്യാലയം ആരംഭിച്ചത് ആദ്യനാളുകളിൽ തവിട്ങ്ങാട്ട് പള്ളിയാലിൽ ആയിരുന്നു ഈ വിദ്യാലയം ഉണ്ടായിരുന്നത് പിന്നീട് തെരുവക്കോണം എന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലായി കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്
ഭൗതികസൗകര്യങ്ങൾ
10 ക്ലാസ് മുറികളോടുകൂടിയ രണ്ടു നില കെട്ടിടമാണ് ഇപ്പോൾ നിലവിൽ ഉള്ളത് കയറ്റിന്റെ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും എല്ലാം ഉൾപ്പെടുത്തി സ്മാർട്ട് ക്ലാസ്സ് റൂമുകളും വിദ്യാലയത്തിൽ ഉണ്ട് ഒരു അസംബ്ലി ഗ്രൗണ്ടും ചെറിയൊരു ജൈവവൈവിധ്യം ഉദ്യാനവും സ്കൂളിൽ ഉണ്ട് കുട്ടികൾക്ക് കളിക്കാനായി ഒരു പാ ർക്കും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
അബ്ദുൾ നാസർ കൊല്ലത്ത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|