ആഡൂർ ഈസ്റ്റ് എൽ പി എസ്
(ADOOR EAST L P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആഡൂർ ഈസ്റ്റ് എൽ പി എസ് | |
---|---|
പ്രമാണം:Adoor1.png | |
വിലാസം | |
ആഡൂർ ആഡൂർ പാലം , കടാച്ചിറ പി.ഒ. , 670621 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 04972820166 |
ഇമെയിൽ | adooreastlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13151 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | knr south |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | kadambur |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ തലം | lp |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷ ടിവി |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ rk |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആഡൂർ ജമാഅത്തു കമ്മിറ്റിറ്റി യുടെ നേതൃത്വതിൽ ആഡൂർ പ്രദേശത്തെ മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ആരംഭിച്ചതാണ് ആഡൂർ ഈസ്ററ് എൽപിസ്കൂൾ 06 -07 -1945 സ്കൂളിനെ ഗവൺമെന്റ് അംഗീകാരം ലഭിച്ചു ഇന്ന് ഈവിദ്യാലയം 62 കുട്ടികളും 5 അധ്യപകരുമായി നിലനിൽകുന്നു
ഭൗതികസൗകര്യങ്ങൾ
കിണർ , ടോയ് ലറ്റ് , പാചകപ്പുര ,
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ് , കലാ-കായിക പ്രവൃത്തി പരിചയ മേഖലകളിൽ ഉന്നത പരിശീലനം
മാനേജ്‌മെന്റ്
ആഡൂർ ജമാഅത്ത് കമ്മറ്റി
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 13151
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ lp ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ