പരക്കെ പറക്കുന്ന വൈറസും ചുറ്റും
പകരാതെ ഇരിക്കാൻ നമ്മുക്കെന്തു ചെയ്യാം
കരം ശുദ്ധമാകണം അകലം പാലിക്കണം
വീട്ടിൽ തന്നെ ഇരിക്കാം സുഹൃത്തുക്കളെ
പുറത്തേക്കു പോകേണ്ട,ലാപ്ടോപ്പ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം ചെയ്യാം
വിവരങ്ങൾ എല്ലാം സ്വരൂപികാം
മറക്കല്ലേ കൈ വൃത്തി ആകാൻ,സുഹൃത്തുക്കളെ
ഇടേക്കെങ്കിലും വൃത്തി ആക്കു കരം താൻ
തൊണ്ട മൂക്കും കണ്ണുകളും രണ്ടും
മടിക്കാതെ മാസ്ക് കെട്ടണം
തെല്ലിടേക്കെങ്കിലും നീ പുറത്തേക്കു പോയാൽ