ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ഹരിതാപമായ മഹാപ്രപഞ്ചത്തിൽ മനുഷ്യനായ നാം വളരെ നിസ്സാരകാരാണ്മനുഷ്യന് ആവശ്യത്തിനുള്ളതെല്ലാം ഈ പ്രകൃതിയിൽ ഉണ്ട്.എന്നാൽ അത്യാർത്ഥിക്കുള്ളത്തില്ല എന്ന ഗാന്ധിജി യുടെ വാക്കുകൾ എത്രെതോളം അർത്ഥവത്താണ് പ്രകൃതി മാതാവാണ്. എല്ലാ ജീവജാലങ്ങളുടെയും 'അമ്മ .ഒരമ്മയുടെ കരുതലാണ് ,പ്രക്ര്യത്യ നമ്മുക്ക് നൽകുന്ന സമ്പത് .യുഗയുഗാന്തരമായി നമ്മുക്ക് അനുഭവിക്കാൻ ഉള്ള സമ്പത് .എന്നാൽ മനുഷ്യന്റെ സ്വാര്ഥതാല്പര്യം കൊണ്ട് ഇവയെ കൊള്ളയടിക്കുന്നു തന്മൂലം നാശത്തിന്റെ പാതയിലൂടെ ആണ് സഞ്ചരിക്കുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത് പ്രകൃതിയും മനുഷ്യരും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോളാണ് പ്രപഞ്ചം മനോഹരമായി തീരുന്നത്

                   പ്രകൃതിക്കു കോട്ടംതട്ടുന്ന തരത്തിലുള്ള പ്രവർത്തനം നമ്മുടെ  നാശത്തിനു  കാരണമാകുന്നു .ഈ കാരണംകൊണ്ട്  പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട്   ഐക്യ രാഷ്ട്രസഭ  1972  ജൂൺ 5  ന് "ലോകപരിസ്ഥിതി  ദിനമായി പ്രഖ്യാപിച്ചത്  എന്നാൽ നാം ആ ദിനത്തിൽ ഒരു വൃക്ഷതൈ നട്ടു, കൈ കഴുകുന്നതോടെ തീർന്നു ദിനാചരണം  അതല്ല വേണ്ടത്. നമ്മുടെ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച ലോകമെമ്പാടുമുള്ള ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ,ഇതിനുള്ള കർമപരിപാടികൾ  നടപ്പാക്കുകയും ചെയ്യണം .വൃക്ഷങ്ങളെ പൂജിക്കുന്ന ഒരു കാലഘട്ടം  ഉണ്ടായിരുന്നു .ആ കാലഘട്ടത്തേക്കു തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചു എല്ലാ മനുഷ്യർക്കും ശുദ്ധ വരൂ,ശുദ്ധ ജലം എന്നിവെക്കുള്ള അവകാശം ഉണ്ട്.കുടിവെളം പോലെ ശുദ്ധ വായു നിറച്ച കുപ്പികളും  വിപണിയിൽ നിറയുന്ന  കാലം ഇനി വിദൂര മല്ല 
 പ്രകൃതി മലാനികരണത്തിനും, വനനശീകരണത്തിനും  എതിരെ പ്രവർത്തിസംരക്ഷണത്തിന്ടെ ആദ്യ പാടി .പ്രകൃതി യെ സുരക്ഷിതവും ഭദ്രവുമായ  ഒരു ആവാസകേന്ദ്രയുമായ ഒരു ഹരിത കേന്ദ്രമാക്കി മാറ്റി  അടുത്ത തലമുറക്ക്‌  കൈമാറുക അതിനായി അടുത്ത തലമുറ അറിയേണ്ടതും   പാലിക്കേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ട്. ചിലസുപ്രധാന കാര്യങ്ങളുണ്ട്. വെള്ളത്തിന്റെയും വായുവിന്ടെയുഅപരിശുദ്ധിയും ലഭ്യതയും  നിലനിർത്തുക മരങ്ങളും കാടുകളും സംരക്ഷിക്കുക ,അതുവഴി ആഗോളതാപനം  കുറച്ചുകൊണ്ട് കാലാവസ്തസുസ്ഥിരമായി സംരക്ഷിക്കുക അന്തരീക്ഷത്തിലെ കാർബൺഡൈയോക്സിഡൻഡെ  അളവ് കുറച്ചു കൊണ്ട് ഓസോൺ പാളിയെ സംരക്ഷിക്കുകയും വേണം .മലനീകരണത്തിന്നു പിഴഈടാക്കുകയും   ഫോസിൽ ഇന്ധനങ്ങളുടെ  ഉപയോഗം നിരുത്സാഹപ്പെടുത്തുകയും  വേണം , എന്നി മാർഗ്ഗങ്ങൾ  സ്വീകരിച്ചാൽ ഒരു പരിധി വരെ പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാകാം 

ചിലസുപ്രധാന കാര്യങ്ങളുണ്ട്. വെള്ളത്തിന്റെയും വായുവിന്ടെയുഅപരിശുദ്ധിയും ലഭ്യതയും നിലനിർത്തുക മരങ്ങളും കാടുകളും സംരക്ഷിക്കുക ,അതുവഴി ആഗോളതാപനം കുറച്ചുകൊണ്ട് കാലാവസ്തസുസ്ഥിരമായി സംരക്ഷിക്കുക അന്തരീക്ഷത്തിലെ കാർബൺഡൈയോക്സിഡൻഡെ അളവ് കുറച്ചു കൊണ്ട് ഓസോൺ പാളിയെ സംരക്ഷിക്കുകയും വേണം .മലനീകരണത്തിന്നു പിഴഈടാക്കുകയും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും വേണം , എന്നി മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ ഒരു പരിധി വരെ പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാകാം


മാളവിക എസ് കുമാർ
8C എച് എസ് ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം