കറങ്ങുന്ന ഭൂമിയെ സ്വയം
ഇഛക്ക് കറക്കുവാൻ- ശ്രമിക്കുന്ന മനുഷ്യ നീ
സൂക്ഷമ ദർഷിണിയാം
കൊറോണയെ തെല്ലും-
ഭയമില്ലാത്ത നീ ഭയക്കുവോ ? തൻ കൂരക്കുള്ളിൽ ഒളിച്ചിടുന്നുവോ?
ആർഭാടങ്ങളിലും ആഘോഷങ്ങളിലും തിമർത്തിയാടിയ നിമlശങ്ങളിൽ മനുഷ്യ
ചിന്തിച്ചിരുന്നുവോ?
നിന്റെ ചിന്തക്കൾക്ക്
വിരാമമുണ്ടെന്ന്
സമയം തെല്ലുമില്ലന്നോറുക നാം
അഹന്ത വെടിഞ്ഞു ഒന്നിച്ചുന്നേരിടാം
കോവിഡ് മഹാമാരിയെ