സ്വാതന്ത്ര്യദിനാഘോഷവും ഫയ്രഫോഴ്സ് മോക് ഡ്രില്ലും-റിപ്പോർട്ട്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂൾ മാനേജർ റവ ഫാ എൻ മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. മോൻസ് ജോസഫ് MLA പതാകയുയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ലിസി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പ്രകാശ് ബാബു, PTA പ്രസിഡന്റ് ശ്രീ തോമസ് മുളയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു. പ്രൻസിപ്പൽ ശ്രീമതി ജിജി അലക്സ് സ്വാഗതവും ഹെഡ്മാസ്റ്റർ പിഎ ബാബു നന്ദിയും പറഞ്ഞു.കുട്ടികളുടെ മാസ് ഡ്രിൽ, നൃത്താവിഷ്ക്കാരം, NCC, SPC SCOUT & GUIDE, കോട്ടയം ഫയർഫോഴ്സ് യൂണിറ്റിന്റെ മോക് ഡ്രില്ല് എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. സ്വാതന്ത്ര്യദിനാഘോഷവും ഫയ്രഫോഴ്സ് മോക് ഡ്രില്ലും-റിപ്പോർട്ട്

flag hosting
display
drill