നേരിടാം വൈറസിനെ
ലോകത്തെ മാറ്റി മറിച്ചൊരു വൈറസ്
എന്നേക്കും മനസ്സിൽ മായുകില്ല വൈറസ്
ഭയമല്ല വേണ്ടത് ജാഗ്രതയാണ്
സർക്കാരിൻ നിർദേശം കേൾക്കണം
അത് നമ്മൾ പാലിച്ചിടേണം
നമുക്കൊന്നായി നേരിടാം വൈറസിനെ
ഈ മഹാ മാരിയെ, ഈ
കൊറോണയെ തുരത്തിടാം
നാടിന്റെ നന്മക്കായ്
കൈ കഴുകിടാം
മാസ്ക് ധരിച്ചിടാം