സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് കരുതലാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല വേണ്ടത് കരുതലാണ്

പാലിക്കാം വ്യക്‌തിശുചിത്വം , കൊറോണ ഇല്ലെങ്കിൽ പോലും നിത്യ ജീവിതത്തിൽ പാലിക്കേണ്ട ചില ശുചിത്വ പാഠങ്ങൾ ഉണ്ട്. മിക്യ രോഗങ്ങളെയും പ്രതിരോധിക്കാൻ ഇതു സഹായിക്കും.


● സോപ്പും വെള്ളവും ഉപയോഗിച് കുറഞ്ഞത് 20 സെക്കന്റ് എങ്കിലും കൈ കഴുകുക.
● സോപ്പും വെള്ളവും ലഭിച്ചില്ലെങ്കിൽ 60% ആൽക്കഹോൾ അടങ്ങീട്ടുള്ള ഹാൻഡ് സാനിറ്റൈസ്ർ ഉപയോഗിക്കുക
● ഏതു രോഗം ബാധിച്ചാലും വീട്ടിൽ തന്നെ തുടരുക, ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശം അനുസരിക്കുക.
● വിവിധ രോഗം ബാധിച്ചവരുമായി സമ്പർക്കം ഒഴിവാക്കുക.
●വൃത്തിഹീനമായ കൈകൊണ്ട് കണ്ണിലും മൂക്കിലും വായിലും സ്പര്ശിക്കാതിരിക്കുക.
● തുടർച്ചയായി ഉപയോഗിക്കുന്ന വസ്തുക്കളും പ്രതലങ്ങളും ഇടയ്ക്കിടെ വൃത്തിയാക്കുക.

കൃഷ്ണ പി
9A സെൻറ് തെരേസാസ് എ ഐ എച്ച് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം