ലോക്ക്ഡൗൺ ആയൊരു അവധിക്കാലം.
കൊറോണ കൊറോണ പേടിച്ച് ഒരു
അവധിക്കാലത്തെ പേടിച്ച് ഒരു അവധിക്കാലം.
സന്തോഷം ഇല്ലാത്തൊരു
അവധിക്കാലം.
കളിയുമില്ല ചിരിയുമില്ല കൂട്ടുകാരും ഇല്ലാത്തൊരു അവധിക്കാലം.
സ്കൂളിൽ പോകാൻ മോഹമുണ്ട്. കൂട്ടുകാരൊത്തു കളിക്കാൻ
മോഹമുണ്ട്.
ഇനി എന്ന് കാണും കൂട്ടുകാരെ..............