കൊറോണ എന്നൊ-
രു,
രോഗം വന്നു
ആ രോഗം ഞങ്ങളെ
കാർന്നു തിന്നു.
മാസ്ക് ധരിക്കാൻ
മന്ത്രി പറഞ്ഞു
പുറത്തിറങ്ങിയാൽ
പോലീസ് തടയും.
വീട്ടിലിരുന്നാൽ
ബോറടിക്കും,
പുറത്തിറങ്ങിയാൽ
വെയിലടിക്കും.
ചൈനക്കാരുടെ
പരീക്ഷണത്താൽ,
കൊറോണയെ
അഴിച്ചു വിട്ടു.
ആ രോഗം ഞങ്ങളെ
യെല്ലാം നശിപ്പിക്കാ-
നായി ഇന്ത്യയിലെ-
ത്തിലെ
കണ്ടുകേട്ടു പാറിനട-
ന്നു.
കൊച്ചു കേരളത്തിൽ
പടർന്നു പിടിച്ചു ആ-
രോഗം,
ഞങ്ങളെല്ലാം ലോ-
ക്കിൽ പെട്ടു.
കാണാനും കേൾക്കാ
നും പറയാനും ഇത്
മാത്രം!വാർത്തകളി
ൽ നിറയാനും നീ മാ
ത്രമേ!
ഈ രോഗം പോയാ
ൽ ഞങ്ങൾക്കെല്ലാം
സന്തോഷം.