സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്/അക്ഷരവൃക്ഷം/ കോവിഡ് 19 രോഗലക്ഷണങ്ങളും പകരുന്ന വിധവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 – രോഗലക്ഷണങ്ങളും പകരുന്ന വിധവും

- കടുത്ത പനി,ചുമ,ക്ഷീണം - ദേഹവേദന, മൂക്കടപ്പ് - ജലദോഷം, ശ്വാസതടസ്സം

പകരുന്ന വിധം

- കൊറോണ ബാധിച്ച ആളുമായി അടുത്തു നിന്ന് സംസാരിക്കുമ്പോൾ -കൊറോണ ബാധിച്ച ആൾ നിങ്ങളുടെ അടുത്തുനിന്ന് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ -കൊറോണ ബാധിച്ച വ്യക്തിയെ സ്പർശിക്കുമ്പോൾ -മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും കൊറോണ ബാധിച്ച വ്യക്തികളുമായി സമ്പ‍ർക്കം പുലർത്തുമ്പോൾ

അമീന
4 എ സെൻറ് സെബാസ്ററ്യൻ മുങ്ങോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം