സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/ആർട്‌സ് ക്ലബ്ബ്-17
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകൾ കണ്ടെത്തി അവരെ ശേരിയായ വഴിയിൽ നയിക്കുന്നതിനും ആർട്സ് ക്ലബ് മുഖ്യ പങ്കു വഹിക്കുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായവരുമായി കുട്ടികൾക്ക് സംവദിക്കാനും ആർട്സ് ക്ലബ് കളമൊരുക്കുന്നു. പ്രശസ്ത സാഹിത്യകാരന്മാരുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ആർട്സ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നു.