ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പ്രതിരോധിക്കാം കൊറോണയെ ഒത്തൊരുമിച്ച് അകന്നിരിന്ന് ശുചിത്വത്തോടെ മുന്നേറാം നമ്മുടെ നാടിനെ രക്ഷിക്കാം തമ്മിൽ പടരാതെ നാേക്കീടാം ആഘോഷങ്ങൾ ലഘുവാക്കാം വീടിനെ ദേവാലയമാക്കാം ഈ മഹാമാരിയെ ഒന്നായ് ഉന്മൂലനം ചെയ്തീടാം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത