സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം
കൊറോണയെ തുരത്താം
ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ ആദ്യമായി രൂപപ്പെട്ടത്. ഈ വൈറസ് ലോകമെങ്ങും അതിവേഗം പടർന്നു പന്തലിച്ചിരിക്കുന്നു.നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ വൈറസ് പിടിപെട്ടിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ജനങ്ങൾ ഈ രോഗത്താൽ മരണമടഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ വൈറസ് പിടിപെട്ടു. കാസറഗോഡ് തുടങ്ങി തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും കോവിഡ് 19 പിടിപെട്ടു. ജാഗ്രതയോടെ ഒറ്റക്കെട്ടായി കോവിഡിനെ നമുക്ക് തുരത്താം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |