സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ഇന്നത്തെ അകലം നല്ലൊരു നാളെക്കായി....

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നത്തെ അകലം നല്ലൊരു നാളെക്കായി....

ഇന്ന് കൊറോണ എന്ന മഹാമാരി ലോകമെങ്ങും വ്യാപിച്ചിരിക്കുന്നു. ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി ഇന്ന് നമ്മുടെ ഇന്ത്യയിലും നമ്മുടെ കേരളത്തിലും വരെ ഈ വൈറസ് എത്തിപ്പെട്ടു.നമുക്കീ വൈറസിനെ ഇല്ലാതാക്കാൻ ഒറ്റക്കെട്ടായി പോരാടാം.ഒന്നാമതായി വേണ്ടത് ജാഗ്രതയാണ്. പിന്നെ,

1.സാമൂഹിക അകലം പാലിക്കുക.

2.കൈകൾ ഇടയ്ക്കിടക്ക് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

3.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം മറക്കുക.

4.ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക.

5.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക 😷

6.വ്യക്തി ശുചിത്വം പാലിക്കുക

7.ആരോഗ്യവകുപ്പ്, സർക്കാർ എന്നിവരുടെ നിർദേശങ്ങൾ അനുസരിക്കുക.

ഇന്നത്തെ അകലം നല്ലൊരു നാളെക്കായി.... Stay home Stay safe


നയന കെവിൻ
4 D സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം