സെന്റ് മേരീസ് . എൽ. പി. എസ്. ആലുവ/തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ് നെ തുടർന്ന് അടച്ചു പൂട്ടിയ വിദ്യാലയം 2021 നവംബറിൽ തിരികെ വിദ്യാലയത്തിലേക്ക് എന്ന പദ്ധതിയിലൂടെ പഠനം പുനരാരംഭിച്ചു . സാധ്യമായ എല്ലാ മുൻകരുതലും പാലിച്ചുകൊണ്ട് ആണ് പഠനം പുനരാരംഭിച്ചത് .