സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ രോഗത്തെ അകറ്റൂ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കൂ രോഗത്തെ അകറ്റൂ

ഇന്ന് നമ്മുടെ ലോകം ഏറെ പ്രശക്തിയുള്ള ഒരു വിഷയമാണ് ശുചിത്വം. അത് പരിസര ശുചിത്വം എന്നത് പോലെ തന്നെ വ്യക്തി ശുചിത്വവും ആവശ്യമാണ്.ശുചിത്വമില്ലായ്മയാണ് രോഗങ്ങൾക്കും മുഖ്യ കാരണങ്ങൾ . ശുചിത്വ പരമായ പരിസരവും അതുപ്പോലെ തന്നെ ശുചിയായ ശരീര പരിപാലനവുമാണ് നമ്മുടെ ലോകത്തിന് ഇന്ന് ഏറെ ആവശ്യം. ശുചിത്വമില്ലായ്മ പല രോഗങ്ങൾക്കും കാരണമാണ് . ഇന്ന് നമ്മുടെ ലോകം കോവിസ് 19 എന്ന മാരകമായ വൈറസിനെത്തിരെ ശുചിത്വത്തെ മുൻ നിർത്തിപോരാടുകയാണ്, ഈ വൈറസിന്റെ മുഖ്യ കാരണം ശുചിത്യമില്ലാത്ത ശരീരത്തിന്റെയുംപരിസരത്തിനെയും മൂലമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക വ്യക്തിശുചിത്വം പാലിക്കുക ഇവയെല്ലാമാണ് ഈ വൈറസിനെത്തിരെ ഉള്ള പരിഹാരം പോംവഴി ....ശുചിത്വമില്ലാത്ത ജീവിതം അത് പ്രാവർത്തീകമാക്കാൻ സാധിക്കില്ല. വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് ആദ്യം ചെയ്യോണ്ടത് കൈകൾ സോപ്പ് ഉപയോഗിച്ച് വ്യത്തി പുലർത്തേണ്ടതാണ്നമ്മുടെ അടുത്ത തലമുറയ്ക്ക് ഒരു വഴിക്കാട്ടിയായി നാം ശുചിത്യം നിലനിർത്തണം. ശുചിത്വം പാലിക്കൂ, രോഗങ്ങളെ തുരത്തു, ആരോഗ്യ പരമായ ജീവിതം മുനിൽ കണ്ടു കൊണ്ട്...... ജയ് ഹിന്ദ്

അമിത കെ എസ്
9 C സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം