സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/പ്രകൃതി തൻ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി തൻ അമ്മ

മാനസാന്തരത്തിന് മാൻ മിഴി തുകൂം പ്രകൃതി തൻ
അമ്മ...............
ജീവജാലങ്ങളെ പൊറ്റും
സുന്ദര അന്തരീഷം
പരത്തും അവൾ
പരാതി കൂടാതെ
ചുടു രക്തം പോൽ
കത്തിയേരിയുന്ന സൂര്യൻ
തൻ വേവലാതി !
കുളിർമ്മയുടെ പ്രതീകം
പൂമരങ്ങളുടെ ആശ്വാസമായ
മേഘം തൻ മഴ എവിടെ?
ഒരോ ദിനവും പ്രകാശിതമാകാൻ
സൂര്യൻ തൻ വേലകൾ
ചെയ്യുമ്പോൾ
രാത്രിയുടെ മനോഹാരിത വർധിപ്പിക്കാൻ പാലു പോലുള്ള ചന്ദ്രൻ തൻ
കൂട്ടത്തിനൊപ്പം പ്രകാശം
തൂകി വിതറുമ്പോൾ
ആകിശത്തിലെ മായജാലങൾ
പ്രകൃതിയുടെ മനോഹാരിതയുടെ രഹസ്യകുട്ടാവുന്നു
പറവകൾക്കു ആകാശത്തിൽ
ഇടം കൊടുക്കുന്ന
പ്രകൃതി തൻ അമ്മയായി മാറും അപ്പോൾ..............

                
                     

മേരി മിഥു മിൽട്ടൻ
7 C സെന്റ് മേരീസ് സി. ജി. എച്ച്. എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത