ഇത്തിരി പോന്നൊരു
മണൽത്തരി പോലുമില്ലത്തൊരു
കുഞ്ഞൻ വൈറസിൽ
വേലയതു കണ്ടില്ലേ നോക്കൂ... മനുഷ്യരെ നമുക്കിതൊരു പാഠം
അടങ്ങിയിരിക്കാത്ത നമ്മുടെ വീട്ടിൽ ഒതുങ്ങിടാം
ഭൂമി നമുക്കുള്ളതു മാത്രമല്ലല്ലോ
മൃഗങ്ങളും പക്ഷികളും ഒന്നു വിലസട്ടെ...
വീടിന്റെ മുക്കും മൂലയും വൃത്തിയാക്കാം
സാധനങ്ങളൊക്കെ ഒതുക്കിടാം
ചിത്രം വരയ്ക്കാം.. പാട്ടു പാടാം..
വീട്ടിലിരുന്നു സ്വയം സംരക്ഷിക്കൂ
നാളെയും ലോകം നമുക്കു കാണാം