സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ നാം ഭൂമിയോട് ചെയ്ത കാര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
     

ലോകമെല്ലാം ഒറ്റക്കെട്ടായി ഒരു വഞ്ചി തുഴയുമ്പോൾ പ്രകൃതിയോടിണങ്ങുന്ന മനുഷ്യന് ദൈവം തന്നൊരു കാലം.ഇത്രയും കാലം നാം നമ്മുടെ കാര്യങ്ങൾ ഓടിനടന്നു ചെയ്തു.എന്നാലിതാ പ്രകൃതിയെ അറിയുകയും പാലിക്കുകയും ചെയ്യേണ്ടിവരുന്നകാലം .ഇത്രനാൾ ഇതാ നാം ഭൂമിയോട് ചെയ്ത കാര്യങ്ങൾ ഇതാ ഇപ്പോഴൊരു മഹാമാരിയായി തിരിച്ചടിക്കുന്നു.ഇതിൽ നിന്നും മോചനം നേടുവാൻ പകയൊട്ടും ഇല്ലാതെ ഒന്നിക്കുന്നു.നമുക്കുവേണ്ടി ഒട്ടേറെയാളുകൾ മോചനത്തിനായി പരിശ്രമിക്കുന്ന കാലം.മാസ്കും ഗ്ലൗസും മറ്റു രോഗികൾ വെക്കേണ്ടത് കണ്ട് പുച്ഛിക്കുന്ന പലരും സ്വയരക്ഷക്കായി അവയിൽ രക്ഷകാണുന്നു.ജാതിമത ചിന്തകൾ കളഞ്ഞ് നാം ഒറ്റക്കെട്ടായി ചലിച്ചിരിക്കുന്നു.മനുഷ്യനെ അറിയുക... നിന്റെ ശുചിത്വം,നിന്റെ പ്രകൃതി അതുതന്നെ ലോകത്തിന്റെ രോഗപ്രതിരോധവും ജീവിതവും. ഇനിയും നാളുകൾ കഴിയവേ,നീ വീണ്ടും വീണ്ടും അറിയുക


RenaGrigary
7 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം