സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/നമ്മൾ മനുഷ്യരാണ്
നമ്മൾ മനുഷ്യരാണ്
പരിസ്ഥിതി പ്രക്ഷോഭങ്ങളെ പറ്റി നാം കുറേ കേൾക്കുന്നുണ്ട്. പരിസ്ഥിതി ദിനമായി നമ്മൾ ജൂൺ 5 ആഘോഷിക്കുന്നു.ഓരോ വർഷവും വ്യത്യസ്തയിനം മുദ്രാവാക്യവും ഉണ്ടാകുന്നു. എന്താണ് പരിസ്ഥിതി..?നമ്മൾ മനുഷ്യരാണ് നമുക്കു ചുററും ഒരുപാട് വസ്തുക്കളും ജീവികളും സസ്യങ്ങളും മനുഷ്യരുമുണ്ട്. ഇതിൽ പലതും മനുഷ്യനിർമ്മിതമാണ്. പ്രകൃത്യാലുള്ളതും മനുഷ്യൻ അധ്വാനിച്ചുണ്ടാക്കിയിട്ടുള്ളതുമായ എല്ലാവസ്തുക്കളുമുൾപ്പെതാണ് പരിസ്ഥിതി. ഇപ്പോൾ ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഒരസുഖമാണ് കൊറോണവൈറസ്. ആ മഹാമാരിയെ നേരിടാൻ നാം കുറച്ചു മുൻകരുതലുകൾ എടുക്കണം. പരിസരം മുഴുവൻ വൃത്തിയായി സൂക്ഷിക്കണം, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം, തുമ്മകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കണം, ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണം etc.... എന്നാൽ മാത്രമേ കോറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം