ലോകം വ്യാധികളാൽ ദുഃഖം
ശരീരം മോക്ഷം മഹാകാവ്യം
നന്മ പ്രകാശം നൽകും ദൈവം
ഭീതിയിലാണിന്നും മനുഷ്യർ
കൊറോണ എന്ന ഭയങ്കരനാൽ.....
പേടിച്ചു കഴിയുകയാണ് മനുഷ്യർ...
മാരകമായ വൈറസ് നീ...
പോകുക എന്നെന്നേക്കുമായി...
സർക്കാർ പറയുന്നത് കേട്ടിടണം നാം...
കൈകൾ നന്നായി കഴുകിടേണം...
പുറത്തേക്കു നിങ്ങൾ പോയിടുമ്പോൾ...
മാസ്കുകൾ നിങ്ങൾ ധരിക്കെണം.....
വൃത്തിയാക്കണം നാം ചുറ്റുപാടുകൾ...
ലോക്ഡൗണിൽ വീട്ടിൽ ഇരുന്നിടേണം...
അസുഖ ലക്ഷണം കണ്ടിടുമ്പോൾ....
അധികൃതരെ വിളിച്ചറിയിക്കണം.. നാം
പോരാടി നാം വിജയിക്കേണം....
കൊറോണയെ തുരത്തി ഓടിക്കണം....
നിരീക്ഷണത്തിൽ ഇരിക്കുന്നവർ... കരുതിയിടണം...
ആരുമായും സമ്പർക്കം കൂടരുത്....
ഒരു മീറ്റർ അകലം പാലിച്ചിടേണും...
ഭയമില്ലാതെ കൊറോണയെ.. നേരിടാം.. നാം..
ജാഗ്രത നമ്മൾ പുലർത്തിടേണം....