സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
ദൈവം കനിഞ്ഞു തന്ന വരദാനമാണ് പ്രകൃതി. പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുകയും അതിന്റെ നിലനിൽപ്പിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യണം. മനുഷ്യർക്ക് പ്രകൃതി നൽകുന്ന വരദാനങ്ങൾ വലുതാണ്. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുക ഓരോ വ്യക്തിയുടെയും കടമയാണ്. ഇന്ന് മനുഷ്യർ പ്രകൃതിക്കെതിരെ വലിയ ക്രൂരത കാട്ടുന്നു അതിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന പ്രളയവും മഹാമാരികളും മെല്ലാം ഇനിയെങ്കിലും നാം തിരിച്ചറിയണം ദൈവം നമുക്കായി ഒരുക്കിയ ഈ മനോഹരമായ പ്രകൃതി കാണുവാൻ വരുംതലമുറയ്ക്കു കൂടി അവകാശമുണ്ടെന്ന സത്യം. അതിനായി നമുക്ക് പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം