സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണ ഭീതിയിൽ മധ്യവേനൽ അവധി

കൊറോണ ഭീതിയിൽ മധ്യവേനൽ അവധി


കൊറോണ ഭീതിയിൽ ബാല്യങ്ങൾ
വീടിനുള്ളിൽ തളച്ചിടല്ലേ
നേരിടാം കൂട്ടരേ ഒറ്റക്കെട്ടായി
കഴുകിടാം കൈകൾ അണുനാശിനിയിൽ
മുഖാവരണവും ധരിച്ചിടാം
മധ്യവേനൽ അവധിയെ
കൊറോണക്കാലമായി മാറ്റരുതേ
അറിവിന്റെ ആഘോഷമാക്കി തീർക്കണമേ

 

ജിയോണ സുനിൽ
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത