സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണ എന്ത്?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ത്?
കൊറോണ വൈറസ് ഡിസീസിന്റെ ചുരുക്കപ്പേരാണ് കോവിഡ്‌ 19.ഏകദേശം 60വർഷം മാത്രം പഴക്കമുള്ള ഒരു വൈറസ് ആണ് കൊറോണ. ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. ചുമ, പനി, ന്യൂമോണിയ, ശ്വാസതടസം, ഛർദി, വയറിളക്കം, തുടങ്ങിയവയാണ് കൊറോണ വൈറസ് ന്റെ ലക്ഷണങ്ങൾ.
                  വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണും. ഇതിനു 5 ഘട്ടങ്ങളാണ് ഉള്ളത്:

1.ജലദോഷപ്പനി 2.ന്യൂമോണിയ 3.ARDS ശ്വാസകോശ അറകളിൽ ദ്രാവകം നിറയുന്ന അതീവ ഗുരുതരാവസ്ഥ. 4.സെപ്റ്റിക് ഷോക്ക് 5.സെപ്റ്റിസീമിയ

ജെർലിയ മരിയ ഷിനു
2 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം