സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
ഇന്ന് ലോകത്തെ ഭീഷണിപ്പെടുത്തുന്ന ഒരു രോഗമാണ് കൊറോണ വൈറസ് . ഇന്ന് നാം അതിനെ ലോകം കാണാത്ത ഏറ്റവും വലിയ മഹാമാരി എന്നാണ് വിശേഷിപ്പിക്കുന്നത് ഈ അവധിക്കാലം ഏറെ കരുതലിന്റെ ദിനങ്ങളാണ് . വ്യക്തി ശുചിത്വവുമാണ് ഈ ദിനങ്ങളിൽ നാം പലിക്കേണ്ടത് . ചൈന എന്ന മഹാരാജ്യത്തിലെ വുഹാൻ എന്ന നഗരത്തിൽ നിന്നാണ് ഈ വൈറസ് ഉണ്ടായത് സമ്പർക്കം മൂലം ഒരു പകർച്ച വ്യാധിയാണ് ഈ വൈറസ് . കൊറോണ വൈറസിനെ കോവിഡ് - I9 എന്നും വിശേഷിപ്പിക്കുന്നു . ഇന്ന് പല രാജ്യങ്ങളിലും മരണസംഖ്യ ഉയർന്നുവരുകയാണ് . സ്വന്തം ജീവൻ പോലും നോക്കാതെ മറ്റുള്ളവരുടെ സുരക്ഷയ്ക്കുവേണ്ടി രാപകൽ ഇല്ലാതെ കഷ്ടപ്പെടുകയാണ് ആരോഗ്യപ്രവർത്തകർ . കരുതലും ശുചിത്വവും സുരക്ഷതയുമാണ് ഈ കൊറോണയെ തുരത്താൻ നമ്മൾ പാലിക്കേണ്ടത് . പ്രളയം , നിപ്പ എന്ന മഹാവിഭത്തുക്കള കേരളീയർ അതിജീവിച്ചിട്ടുണ്ട് . അതുപോലെ തന്നെ ഈ മഹാമാരിയെയും..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം