സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ
മുക്കി താഴ്ത്തി ഈ കോവിഡ് രോഗം
താഴ്ന്നു വീണിട്ട് ഉണർന്നു
ദൈവത്തിൻ സ്വന്തം ജനം
നഷ്ടപെട്ടുപോയി പലതും പൊലിഞ്ഞുപോയി ജീവിതങ്ങൾ.

അതിജീവനത്തിനായി കൈ-
കോർത്തു നമ്മൾ
നാം ഈ കേരളീയ ജനത
ഉണർന്നു ഒരു നവ
വാക്യവുമായി നാം....
അതിജീവനത്തിനായി ഏതൊരു സാഹചര്യത്തെയും.

തകർന്നുപോയ ജീവിതങ്ങൾ
ഓർമ്മയിൽ സൂക്ഷിച്ചും
രോദനത്തെ ചിരിയായി
മാറ്റുവാൻ നോക്കി
മുന്നേറും നാം.... ഇനിയും
മുന്നേറും നാം മലയാളമക്കൾ........

ബിൽന ബാബു
9 എസ് എം എച് എസ് പോത്താനിക്കാട്
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത