സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ .രോഗപ്രതീരോധം -

രോഗപ്രതീരോധം     

ഒരീടത്തൊരു ബാലു എന്ന ഒരാള് ഉണ്ടായീരുന്നു അയാള് അലസനും മടീയാനുമായീരുന്നു അങ്ങാനെ ഇരീക്കെ ഒരൂ ദിവസം രോഗം പിടിപ്പെട്ടു നാട്ടിലെ പലവൈദ്യ൯മാരേയും കാണിച്ചു. എന്നിട്ടും അസുഖം ഭേദമായില്ല. അപ്പോഴാണ്പട്ടണത്തില് നീന്ന് ഒരു മെഡിക്കല് സംഘം ക്യാമ്പിന് വന്നത്. ബാലു ഡോക്ട്ടറെ ചെന്ന് കണ്ടു കാര്യം അവതരിപ്പിച്ചു. ബാലുവീ൯െറ പ്രശ്നം ഡോക്ട്ട൪ക്ക് മനസ്സീലായി.ബാലുവി൯െറ കുടെ ഡോക്ട്ട൪ പറഞ്ഞു സുചിത്വം പാലിക്കണം ദിവസവും കൈകള് സോപ്പും വെള്ളവും ഉപയൊഗിച്ച് കഴുകണം പരിസരം സുചിയക്കണം നല്ലാ ഭക്ഷണം കഴിക്കണം പച്ചക്കറികള് കുടുതലായി കഴിക്കണം പനിയും ചുമായും വന്നാല് ഡോക്ട്ടറെ കണിച്ച് മരുന്ന് വങ്ങാണം തുമുമ്പൊഴും ചുമക്കുമ്പൊഴും തൂവാലകൊണ്ട് മൂടണം അകലം പാലിക്കാണം ബാലു ഡോക്ട്ടാ൪ പറഞ്ഞതു പോലെ ചെയ്യ്തു. ബാലുവി൯െറ അസുഖം ഭേദമായി ബാലുവിന് സന്തോഷവുമായി

Akash S D
VK സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം