സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/Covid-19 പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
Covid-19 പ്രതിരോധം

Covid-19 തുരത്താൻ ബാഹ്യമായ മുൻ കരുതലുകൾക്കൊപ്പം ആന്തരികമായ മുൻകരുതൽലും അവശ്യമാണ് അതായത് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിച്ചു കൊണ്ടുള്ള മുൻകരുതൽ വേണം .പക്ഷേ ബാഹ്യമായ മുൻകരുതൽ മാത്രമേ നാം സ്വീകരിക്കുന്നുള്ളൂ .അതായത് നാം മാസ്ക് ധരിക്കുക . സാനിടൈസർ കൊണ്ട് കൈ കഴുകുക. ഇതൊക്കെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ മാത്രമേ പറ്റുകയുള്ളൂ. ശരീരത്തിലേക്ക് അ എന്തെങ്കിലും കാരണം വൈറസ് കയറിയാൽ ഒന്നും ചെയ്യാൻ പറ്റുകയില്ല.covid-19 എന്നല്ല അല്ല മറ്റേതൊരു രോഗാണു ശരീരത്തിലേക്ക് കയറണമെങ്കിൽ രോഗപ്രതിരോധ ശക്തിയെ ആദ്യം തോൽപ്പിക്കണം. നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം രോഗപ്രതിരോധശേഷി കൂട്ടുക മാത്രമാണ്.vitamin c ധാരാളം കഴിക്കുക. നെല്ലിക്ക, നാരങ്ങ, ഓറഞ്ച് ഇവ കഴിക്കുക. ഇഞ്ചിക്ക്, ഇമ്മ്യൂണിറ്റി കൂട്ടാനുള്ള കഴിവുണ്ട് . Anti-inflammatory ശക്തി വരെയുള്ള നമ്മുടെ മഞ്ഞൾ നന്നായി കഴിക്കുക . ദിവസവും ആവശ്യത്തിന് വെയിൽ കൊള്ളുക അല്ലെങ്കിൽ മുട്ട പാൽ എന്നിവ കഴിക്കുക .മിതമായ വ്യായാമം ചെയ്യുക .മാനസികസംഘർഷം കുറയ്ക്കുക ഇത് ചികിത്സ അല്ല കേവലം പല മുൻകരുതൽ മാത്രമാണ് ആണ് .covid-19നു എതിരെയുള്ള മരുന്നല്ല ഇത്. ഒരാളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമാണ് ഇത് ചെയുന്നത്. നമുക്കൊന്നിച്ച് ഈ വൈറസിനെ തുരത്താം

മുഹമ്മദ് മെഹറൂഫ് എസ്.എസ്
10 X സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം