സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ശുചിത്വം ജീവിതത്തിൻ കരുത്തായ്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ജീവിതത്തിൻ കരുത്തായ്

ഒരുനാൾ ദീനം വരുംനമുക്കെല്ലാവർക്കും അന്നെൻനമ്മളിൽ
അവശേഷിക്കുന്നിതീ ശുചിത്വം
നമ്മളെന്ത് ജീവിതത്തെ താങ്ങിടുന്നതിൻ ഉപകാരമാം വ്യക്തി ശുചിത്വങ്ങൾ...
ദീനം വരും നാളിൻ നമ്മളെന്ത്മനസ്സിനെ മധുരിപ്പിക്കുന്നിതീപ്രകൃതിതൻ 
ശോഭകൾഓരോദിനം നമ്മളെൻധനം കവരുന്നിതീ 
പ്രകൃതിതൻസൗന്ദര്യം അസുലഭമാമീ ചന്തങ്ങൾ
മഹാമാരികൾ വന്നു ചേരുമ്പോൾനന്നെന്നു ജീവിതത്തിൽ മരുന്നാ-
യി മാറുന്നിതീ ശുചിത്വങ്ങൾ...രോഗപ്രതിരോധത്തിൻ
കണ്ണിയായ് മാറിടുന്നിതീ ..ശുചിത്വങ്ങൾ..

വ്യക്തിതൻ ശുചിത്വങ്ങൾ..പുതുതലമുറകൾ വളരെ  തുച്ഛമായിട്ടാണ്
കാണുന്നത്കൊഴിഞ്ഞുപോയ തലമുറകളുടെശീലങ്ങളോക്കെയും ഇന്നിവിടെവന്നു ചേരുകയാണ്...
പതിറ്റാണ്ടു കടന്നുപോയതലമുറകൾക്കുണ്ടായിരുന്ന കിണ്ടിയും കിണ്ണവുംവന്നു
ചേരുന്നതീദീനം വരുംനാളിൽമാനുഷ ജീവിതത്തിൽ കരുത്താണ്...
രോഗപ്രതിരോധത്തിൻ ഉറ്റ സുഹൃത്തായ് മാറിടുന്നിതീനമ്മുടെ
കേരളം ഏവരും ഈ കേരളീയപ്രവർത്തനങ്ങൾ
ശീലമാക്കിയാൽആയുഷ്ക്കാലമത്രയും ജീവിക്കാം...

ഏവർക്കുമിടയിൽ അക്ഷരങ്ങൾപാലിക്കാം ജീവിതത്തിനായുസ്സ് കൂട്ടാം..
മിത്രത്തെക്കാണുബോൾകൈവണങ്ങീടാം ജീവിതത്തിനായുസ്സ് കൂട്ടാം...
ഔരോദിനം ശുഭയുള്ളതാക്കീടാൻഈശ്വരനെ കൂട്ടായ് വിളിച്ചീടാം....
 

സാനിയ തോമസ്
9 ഡി സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത